ഇഷ്ടമില്ലാതെ  - തത്ത്വചിന്തകവിതകള്‍

ഇഷ്ടമില്ലാതെ  

ഇഷ്ടമില്ലാത്തവർ കൊടുക്കുന്നതെന്തെന്നറിയല്ല
വിഷമാകാം,വലിച്ചെറിയാം,വികൃതമാം മുഖങ്ങൾ
മാറ്റിവച്ചു പുതിയ സംസ്കാരം കെണിയിലാക്കുന്നതു-
ഭാവനയിലും അവകാശത്തിലും കച്ചവടത്തിലും
സംസ്കാരത്തിലും സമൂഹത്തിലും എത്രയെന്നറിയില്ല ?


up
1
dowm

രചിച്ചത്:മോഹൻ
തീയതി:14-09-2017 09:33:24 PM
Added by :Mohanpillai
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :