റോഹിങ്ക്യർ - മലയാളകവിതകള്‍

റോഹിങ്ക്യർ 

ആരുണ്ടിവിടമിലൊരാശ്വാസവാക്കാകുവാൻ
ആരുണ്ടിവിടമിലൊരുപിടിമണ്ണേകുവാൻ
അലഞ്ഞുതളർന്നു വാടിക്കരിഞ്ഞോരീ
റോഹിങ്ക്യൻ മനസ്സിനൊരത്താണിയാകുവാൻ
നിഷ്ടൂര കൃത്യങ്ങളേറെ സഹിച്ചവർ
കാട്ടാള മർദ്ദനങ്ങളേറെ ഏറ്റവർ
ഉറ്റവർ ഏറെയും പിടഞ്ഞു മരിച്ചവർ
റോഹിങ്ക്യരിവരിന്ന് മനസ്സുകൾ ഉലച്ചവർ....
റോഹിങ്ക്യരിവരിന്ന് മനസ്സുകൾ ഉലച്ചവർ...


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:15-09-2017 11:25:10 AM
Added by :khalid
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :