വിവാദത്തിൽ
ജനങ്ങളെ ആണയിട്ട് പറയും, ഭരണകൂടങ്ങൾ
ലോകമെമ്പാടും ജനാധിപത്യത്തെ പുകഴ്ത്തുന്നു .
അസ്വസ്ഥതയുടെ മന്ത്രങ്ങളാലപിക്കുന്നവർക്കു-
പഴുതുകളടച്ചു മരണക്കുടുക്ക് തീർക്കും നീതി .
സ്വാതന്ത്ര്യത്തിന്റെ കൈകാലുകൾ വെട്ടി ഭരണകൂടം-
ചതിക്കുഴിയിലാക്കുന്നു സ്വാതന്ത്ര്യ ദാഹികളെ .
Not connected : |