സുരക്ഷ - തത്ത്വചിന്തകവിതകള്‍

സുരക്ഷ 

കുറ്റംചെയ്തപ്പോഴൊന്നുമാലോചിക്കാതെ
കൂട്ടുനിന്നപ്പോഴൊന്നുമാലോചിക്കാതെ
പിടിക്കപ്പെടുമെന്നു വിശ്വസിക്കാത്തവർ
നിയമസുരക്ഷ പിടിച്ചുപറ്റുന്നതു-
ബലിയാടുകൾകെതിരെ വിനോദമായ്‌.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-09-2017 09:22:42 PM
Added by :Mohanpillai
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :