മനസ്സ്  - തത്ത്വചിന്തകവിതകള്‍

മനസ്സ്  

മനസ്സ് തുറന്നു പറഞ്ഞാലും
മനസുതുറന്നു പ്രവർത്തിച്ചാലും
ഉള്ളു തുറന്നാശ്വസിക്കാം
ഉള്ളുതുറന്നു ചിരിക്കാം
ഉള്ളുതുറന്നുറങ്ങാം
ഉറക്കമെഴുന്നേൽക്കാം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-09-2017 09:39:03 PM
Added by :Mohanpillai
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :