ഒരു മാത്രയുടെ ഇടവേള  - തത്ത്വചിന്തകവിതകള്‍

ഒരു മാത്രയുടെ ഇടവേള  

ഈയസ്ഥിര ഗേഹത്തിലീയനാഥ ഗാത്ര-
മതിന്റെയാത്മാവായി ഞാൻ സ്പന്ദിച്ചിടുന്നു.
ഇന്നലെയമ്മതൻ ഗർഭപാത്രത്തിൽ ഭ്രൂണമായടിഞ്ഞുകൂടി.
അതിനുമപ്പുറം ശൂന്യതയുടെ ലോകം; വെളിച്ചമോ നിഴലോ ശബ്ദമോ
പ്രതിധ്വനിയോ ഇല്ലായിരുന്നു കാലം ജനിച്ചിരുന്നില്ല.

നാളെ വീണ്ടും ശൂന്യത ചിറകടിച്ചെത്തും ജീവച്ഛയാച്ചിത്രങ്ങളെ നിശ്ശേഷം മാച്ച്കളയും.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:24-09-2017 09:29:06 AM
Added by :profpa Varghese
വീക്ഷണം:122
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :