മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പരിക്ക്
വേണ്ടൊരാളുടെ
ജീവിതത്തിലിടിച്ചു
പരിക്കു പറ്റി.
വഴിമുട്ടിയ
രണ്ടുപേരും വേണ്ടെന്ന -
തോന്നലിലായി.
പൊട്ടിവീണതു-
മെനഞ്ഞെടുത്തമോഹം
പാഴ് വാക്കിലായി.
കത്തി വച്ചതു
ഹൃദയത്തിലാഴ്ന്നതു-
മരണം വരെ,
0
രചിച്ചത്:മോഹൻ
തീയതി:24-09-2017 05:23:56 PM
Added by :
Mohanpillai
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :