സ്വയം എതിരെ.. - തത്ത്വചിന്തകവിതകള്‍

സ്വയം എതിരെ.. 


അബലകളെ യാക്രമിക്കുന്ന
പുരുഷാധിപത്യം പുരുഷനും
സ്ത്രീയും ഒരുപോലെ ഭയത്തോടെ
അധികാര സംസ്കാര ചരിത്രത്തിൽ.
സ്ത്രീ വിരുദ്ധരായ സ്ത്രീകളിന്നും
പുരുഷന്റെ കൈകളിലൊതുങ്ങുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-10-2017 09:11:06 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :