മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
താരാട്ട് mohan
ഒരുപാട്ടുകേട്ടു
മയങ്ങുന്ന കുട്ടി
സംഗീതമെന്നതു
സമാധാനത്തിന്റെ
സന്ദേശമെന്നു
മനസ്സിലാക്കി
ഏകാന്തതയിൽ
അവസ്ഥാന്തരം
പ്രപിച്ചവൻ.
മാതൃത്വത്തിന്റെ
മധുര നാദം
ആ കൊച്ചു കുഞ്ഞിന്
നിഷ്കളങ്കമാം
സൗന്ദര്യലോകം.
0
രചിച്ചത്:mohan
തീയതി:07-10-2017 09:47:20 PM
Added by :
Mohanpillai
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :