ഗർജനം  - തത്ത്വചിന്തകവിതകള്‍

ഗർജനം  

ഭയപ്പെടുത്തുന്നഭാഷ
ഭീകരതയുടെ ഭാഷ
സൗമ്യ ഭാഷയല്ല
സൗന്ദര്യ ഭാഷയല്ല
വികൃതമാണാ മുഖം
പരാജയമാണാമുഖം
മാനവ ഭാഷയല്ല
വെറുമൊരു ഗർജനം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-10-2017 10:10:39 PM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :