കണ്ണന്റെ പ്രേണയിനി
കണ്ണന്റെ പ്രേണയിനി
ആത്മാർത്ഥം ആയി പ്രേണയം
തോന്നിയത് എന്നോ മനസ്സിൽ പതിഞ്ഞ നിന്റെ വിഗ്രഹത്തോടാണ്
ജീവിത അവസാനം വരെ അഹ് വിഗ്രഹത്തോടു മാത്രമേ
തോന്നുകയുള്ളൂ
ചെറുപ്പത്തിൽ ഞാൻ നിനക്ക് പ്രിയ രാധയായി
യുവനത്തിൽ നിനക്ക് ഞാൻ പ്രിയപത്നി രുക്മിണിയായി
ഇനിയും എനിക് നിന്റെ പ്രേണയിനി ആവണം
കണ്ണാ
ഭക്ത മീരയായി നിന്റെ മാത്രം പ്രേണയിനി
Not connected : |