മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
അജണ്ട
അകപ്പെടുത്തിയും
കൊലപ്പെടുത്തിയും
കുരുക്കിലാക്കിയും
കൈക്കൂലി കൊടുത്തും
തട്ടിച്ചും വെട്ടിച്ചും
അധികാരഗർവിൽ
വിലയ്ക്കു വാങ്ങുന്ന
അവകാശികളെ
നിലക്കുനിർത്താതെ
വികസനമെന്ന
അജണ്ടക്കെങ്ങനെ
വിളനിലമാകും.
0
രചിച്ചത്:മോഹൻ
തീയതി:12-10-2017 08:48:14 PM
Added by :
Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :