നിരാലംബർ
മുപ്പതു കോടി അശരണരും
അതിലേറെ പാർശ്വവർത്തികളും
ദേവരാജന്മാർക് പാദസേവ ചെയ്തു
മുന്നൂറുവർഷങ്ങൾ അടിമകളായി
സഹസ്രാബ്ദങ്ങളായി കൊട്ടിപ്പാടുന്ന
കെട്ടുകഥകൾ വേരറ്റുപോകാതെ
ഒന്നിന് പുറകെ ഒന്നായ് തിരിയെ
എത്രനാൾ ആരോഹണം ചെയ്യും
മഹാഭൂരിപക്ഷത്തിനു ഗതിയില്ലാതെ
Not connected : |