മുനയോളം  - തത്ത്വചിന്തകവിതകള്‍

മുനയോളം  

സൂചി മുനയോളം
ലോഹങ്ങളും
അലോഹങ്ങളും
തുള്ളികളോളം
വിറ്റാമിനുകളും
അതിജീവിപ്പിക്കും
ചൈതന്യമുണ്ടാക്കും
ഈ കാൽനടയിൽ
മൽപിടുത്തതിൽ
കൈത്തണ്ടകളിൽ
മസ്തിഷ്കത്തിന്റെ
കളിക്കക്കളത്തിൽ
ജീവന് ബലമായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-10-2017 10:20:11 PM
Added by :Mohanpillai
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :