നിസ്സംഗത
ഒരുവന്നഗ്നിപർവതസ്ഫോടനമോ
ഒരുഗ്രയുൽക്കാപതനമോ
ജീവജാലങ്ങളെയെല്ലാമെരിച്ചിടും
ജീവിത നാടകത്തിരശീലവീഴ്ത്തിടും
നാമിവിടെയുണ്ടാവണമെന്നു
പ്രപഞ്ചത്തിനൊരാഗ്രഹവുമില്ല.
ഭൂമി പിന്നെയുംതാള൦ ചവിട്ടും സൂര്യന്റെയന്ത്യംകുറിക്കുന്നവരെ
പ്രകൃതിയുംധരണിയുംനിസ്സംഗരാണ്.
Not connected : |