പ്രേതങ്ങളെവിടെ  - തത്ത്വചിന്തകവിതകള്‍

പ്രേതങ്ങളെവിടെ  

പ്രേതങ്ങളെല്ലാംഎങ്ങോപോയിയൊളിച്ചു
പട്ടടപറമ്പുകളെല്ലാം മണിമാളികകൾ നിറച്ചും
ഒരുസെന്റ്‌ഭൂമിയില്ലാതെ വിളകളും
പരേതരായവരെയെല്ലാമെവിടെയോ
രക്ഷയില്ലാതെ ഓടിയൊളിച്ചെങ്കിലും
കാവുകളിന്നും ചിലരെ മഥിക്കുന്നു
ഒരുചെറു പാമ്പിനെ കാണുമ്പോൾ
പാമ്പുംകാവിൽ കൊണ്ടുവച്ചതൊക്കെ
തിരിച്ചുവരുന്നോയെന്നൊരു ഭയം
പരേതരായവരും തിരിച്ചുവന്നേക്കാം
പക്ഷെ പന്തിന്റെമേലിൽ പറക്കുന്നവർ
പ്രാർത്ഥനയും മന്ത്രവുമൊക്കെ പേരിനുമാത്രം
ഉള്ളം തെളിയാൻ ഉള്ളിലെ ഭയമൊന്നുമാറ്റാൻ
നാലാൾക്കു മുമ്പിലൊരു നല്ലവനാകാൻ
കോടതിയിലൊതുക്കുന്ന തന്ത്രവുമായി
അവകാശികളെ തടഞ്ഞുവയ്ക്കാൻ
കരിമ്പട്ടികയിലുൾപ്പെടുന്നവർ
കേസ്സുകൾ വിജയിക്കുന്നകാലം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-11-2017 09:29:47 AM
Added by :Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :