ഇത് മാവേലി നാടോ ?  - തത്ത്വചിന്തകവിതകള്‍

ഇത് മാവേലി നാടോ ?  

അയൽക്കാരില്ലാതാകുന്നു. എങ്ങുംവേലിക്കെട്ടുകൾ. സിമന്റുകാടുകൾകോട്ടകൾ. മുഖംമൂടികളുംവാണിഭക്കാരും. മന്ത്രിമാർമണിമന്ദിരത്തിലേക്കുമറയുന്നു. ദളിതരുംകീഴാളരുംകൊമ്പുംകയറുംതേടുന്നു
ജനിപ്പിച്ചോർബ്രൂണംകുത്തിവക്കുന്നു. മകന് മാതാപിതാക്കൾഅപഹരണവസ്തുക്കൾ. ശമ്പളക്കാർക്കുപൊതുജനംകറവപ്പശുക്കൾ. ശവക്കുഴിതുറന്നുള്ളമോഷണംപെരുകുന്നു.
'തമസോമാജ്യോതിർഗമയ'പാടിയും അറബിസൂക്തങ്ങൾചൊല്ലിയും, കുരിശുവരച്ചുംസ്വദൈവത്തെസ്തുതിച്ചും മാനുജർകലഹിക്കുന്നുകത്തികയറ്റുന്നു.


up
0
dowm

രചിച്ചത്:
തീയതി:17-11-2017 06:41:39 AM
Added by :profpa Varghese
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :