ഓർമ്മക്കായി ദൈവരൂപങ്ങൾ     - തത്ത്വചിന്തകവിതകള്‍

ഓർമ്മക്കായി ദൈവരൂപങ്ങൾ  

പുല്ലിനുമത്തിക്കുമിത്തിക്കു൦തീപിടിച്ചു കത്തിരികൾപത്തിയായികത്തിനിന്നു. മുകളെടുപ്പിൽപഞ്ചാഗ്നികത്തിപ്പടർന്നു. അൾത്താരയുംഗർഭഗൃഹവും, മൊത്തമായാത്തീയിൽകത്തിയമർന്നു. സെമിത്തേരിയുംഅത്തിപ്പുരയുംകത്തി പത്തരമറ്റുള്ളവിഗ്രഹങ്ങളുംകത്തിത്തീർന്നു. ഇത്തിൾക്കണ്ണികളെല്ലാംകത്തി--------- മണിഗോപുരങ്ങളോ,കൊടിമരങ്ങളോ ഉച്ചഭാഷിണികളോയിത്തിരിപോലുംബാക്കിയില്ല.
മതഗ്രന്ഥങ്ങൾക്ക്തീപിടിച്ച്,കുന്തിരിക്കവും ചന്ദ്രക്കലകളുംചന്ദനത്തിരികളും തീർത്ഥജലവുംപഞ്ചാഗ്നിയെരിച്ചമർത്തി. ആദിയന്ധദേവലോകനിർമ്മിതികൾ കത്തിയമർന്നു,കത്തിയമർന്നു.
ചാരത്തിൽനിന്നിന്നിൻദൈവങ്ങളെവാർത്തെടുത്തു. ചരിത്രദൈവപ്പുരാവൃത്തങ്ങൾമണ്മറഞ്ഞതല്ലേ?
നാളെയിന്നിന്റെദൈവങ്ങളസ്തമിക്കും ഇക്കൽരൂപങ്ങൾചരിത്രാവശിഷ്ടങ്ങളായിമാറട്ടെ.


up
0
dowm

രചിച്ചത്:
തീയതി:19-11-2017 12:05:53 PM
Added by :profpa Varghese
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :