അന്തമില്ലാതെ  - തത്ത്വചിന്തകവിതകള്‍

അന്തമില്ലാതെ  

കടലെടുത്തു
വഴി മുട്ടിനിൽകുന്ന
മുഖങ്ങളിന്നു -
കടലിലകപ്പെട്ട-
മുക്കുവരുടെ
വിലാപത്തിൽ

കടലമ്മ
കനിയാതെ
കണ്ണുനീരിൻ
കടലുമായ്.

ക്ഷോഭത്തിന്റെ
കെടുതികൾ
സങ്കടത്തിന്റെ
വിത്തുകളായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-12-2017 08:56:11 PM
Added by :Mohanpillai
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :