മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ജനനവും മരണവും
ചെറുതോണിമെല്ലെയടർത്തി കാതങ്ങൾതാണ്ടിവലവുയർത്തി.
അറിയാതെകാറുംകോളുമെത്തി കരിമേഘങ്ങൾ കാളിമ പരത്തി പേമാരിയിൽക്കുതിർത്തി. ദ്രവിച്ചവിരലുകൾ ദ്രുതമമർത്തി. വാപൊളിച്ചപെരുമ്പാമ്പിൻതിരകളെത്തി എല്ലാമങ്ങുവിഴുങ്ങിയമർത്തി.
പ്രഭാതകിരണങ്ങളെത്തി തടാകനീലിമയെങ്ങുംപരത്തി കൊച്ചോളങ്ങളെത്തി വൈരക്കല്ലുകൾചാർത്തി. മുക്കുവക്കൂരയിലരോത്തി. നവജാതശിശിശുവെത്തി പുതുജീവന്റെകരച്ചിൽപരത്തി.
0
രചിച്ചത്:
തീയതി:13-12-2017 07:22:51 AM
Added by :
profpa Varghese
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :