മുറിവുകൾ  - തത്ത്വചിന്തകവിതകള്‍

മുറിവുകൾ  

ദുഖത്തിനെത്ര
മുനയുണ്ടെന്നറിയില്ല
അപകടത്തിലും
വേർപാടിലും
തോൽവിയിലും
നഷ്ടങ്ങളിലും
വേറെയാണൂ
മുറിവുകൾ
ഉങ്ങുന്നതും
ഉണങ്ങാത്തതും


up
0
dowm

രചിച്ചത്:mohan
തീയതി:23-12-2017 10:20:31 PM
Added by :Mohanpillai
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :