മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഇടം
കവിതയുടെ മണമുള്ള നിറങ്ങൾ
കലവിരിച്ചു പ്രകൃതിയിൽ
ജൈവവും അജൈവവും
ചൂളം വിളിക്കുന്നു
കാഹളമൂതുന്നു
പ്രപഞ്ചത്തിന്റെ സൗന്ദര്യത്തിൽ
ഞാനുമൊരൊഴുക്കിൽ
ഒരുനാൾ പിരിയും
ആരെയോ ബാക്കി വച്ച്
മറ്റൊരാൾക്കിടമായ്
0
രചിച്ചത്:മോഹൻ
തീയതി:25-12-2017 10:59:58 PM
Added by :
Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :