മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മങ്ങൽ
ചുംബനം
ചുടുചുംബനം
ആസ്വാദനം
ചിരിയും കളിയും
മധുരതരം
പ്രണയത്തിന്റെ
അതിതീവ്രതയിൽ
അടങ്ങാത്ത ദാഹം
ഒരുനാൾ മങ്ങിയാൽ
പ്രാണസങ്കടം
നിരാശയുടെ തിരമാലകൾ
ഒടുക്കുമൊരുചുഴിയിൽ
0
രചിച്ചത്:മോഹൻ
തീയതി:25-12-2017 11:11:42 PM
Added by :
Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :