തെറ്റ്  - പ്രണയകവിതകള്‍

തെറ്റ്  

ഒന്നുമോർക്കത്തെ നിന്നെ ഞാൻ...
സ്നേഹിച്ചതെന്നുടെ തെറ്റായിരുന്നു...
എന്റെ ഹൃദയ ദീപങ്ങളിൽ...
സ്നേഹം നിറച്ചത്..
നിന്റെയും തെറ്റായിരുന്നു..

നീതി നിർമിച്ച വിലക്കുകൾ മറന്നു നാം...
സ്നേഹിച്ചു കൂടായിരുന്നു..
ലോകമുയർത്തിയ കൽമതിൽ കെട്ടു നാം..
ഭേദിച്ചു കൂടായിരുന്നു...

തെറ്റെങ്കിലാവട്ടെ ഈ തെറ്റിനെ നമ്മൾ...
എത്രമേൽ സ്നേഹിച്ചിരുന്നു...


up
0
dowm

രചിച്ചത്:
തീയതി:29-12-2017 12:16:03 AM
Added by :Bibin
വീക്ഷണം:283
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :