പ്രണയം - പ്രണയകവിതകള്‍

പ്രണയം 

ഇഷ്ട്ടങ്ങൾ ഒരുപാടുണ്ട്നിൽ

അത്രമാത്രം മുണ്ടെന്നിൽ

സ്നേഹവും സ്നേഹബന്ധങ്ങളും

എന്നാൽ എന്നിലെ പ്രണയമോന്നു-

മാത്രം അത് അസ്തമയമെന്ന്

നിന്നോട് തന്നെ..

(-അസ്തമയമോ ഋതുവിനേയും-)


up
0
dowm

രചിച്ചത്:സീറോ ജാലകം
തീയതി:09-01-2018 03:42:16 PM
Added by :സീറോ ജാലകം
വീക്ഷണം:783
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :