തടവറ  - തത്ത്വചിന്തകവിതകള്‍

തടവറ  

മറ്റൊരാൾക്കു തടവറ പണിയുമ്പോൾ
ഒരുനാളതിൽ നിന്നും പുറത്തു വന്നാൽ
തനിക്കു തന്നെ ഓര്ക്കുമെന്നാരു കണ്ടു.
പരസ്പരം ചോര തിളപ്പിക്കുന്നതിൽ
രസിക്കാനെന്തു ണ്ട ന്നോർക്കണം.


up
1
dowm

രചിച്ചത്:മോഹൻ
തീയതി:15-01-2018 06:50:07 PM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :