മുടന്തൻ ന്യായം  - തത്ത്വചിന്തകവിതകള്‍

മുടന്തൻ ന്യായം  

കക്ഷി രാഷ്ട്രീയമില്ലന്നു പറഞ്ഞിട്ടും
സമരപന്തലിൽ കക്ഷികളോടിയെത്തുന്നു
അധരപിന്തുണയല്ല , കണ്ണുതുറക്കൂ,
പരിഹാരമേറെയകലെയാക്കാതെ.

അന്വേഷണങ്ങൾ വഴിമുട്ടുന്നു
അന്വേഷണങ്ങൾ പഴുതടയ്ക്കുന്നു
വാദങ്ങളെല്ലാം വീർപ്പുമുട്ടിക്കുന്നു
ന്യായ വിധി എവിടെയോ ഒളിക്കുന്നു


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-01-2018 10:24:37 AM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :