നിയമം തടവിൽ  - തത്ത്വചിന്തകവിതകള്‍

നിയമം തടവിൽ  

നിയമങ്ങളുണ്ടങ്കിലും
ഒടുവിൽ നീതികിട്ടാതെ
മടങ്ങേണ്ട ഗതികേടിൽ
കണ്ടു സഹിക്കവയ്യാതെ
പൊരുതിമരിക്കുന്നവർ
ഭരണഘടനയുടെ
അധികാര കൊഴുപ്പിലെ
നൂതനരക്തസാക്ഷികൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-01-2018 09:28:40 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :