മോര്‍ഫിംഗ്  - തത്ത്വചിന്തകവിതകള്‍

മോര്‍ഫിംഗ്  

എനിക്ക്
നീയാവാനും
നിനക്ക്
ഞാനാകാനും
കഴിയുന്നീ-
ലോകത്ത്
നമുക്ക്
നമ്മളാകാന്‍
കഴിയാത്തതാണ്
പരാജയം...


up
0
dowm

രചിച്ചത്:മനു മണലിപ്പുഴ
തീയതി:23-05-2012 03:36:18 PM
Added by :Manu Manalipuzha
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :