അതിരുകൾ  - തത്ത്വചിന്തകവിതകള്‍

അതിരുകൾ  

നിന്റെ പുഞ്ചിരിയിലെന്റെ മോഹം ലയിച്ചു
നിന്റെമധുരശബ്ദമെനിക്കശരീരിയായി
മൂക്കിന്റെ തുമ്പത്തെ മാസ്മരമന്ത്രമറിഞ്ഞു
ആ കണ്ണുകൾക്കുള്ളിലെ കാചം എനിക്ക്
ചുറ്റും പ്രകാശവലയം സൃഷ്ടിച്ചു.
ഞങ്ങൾ പരസ്പരം വികാരഭരിതരായി
ആത്മദാഹത്തിന്റെ വിളികളുയർന്നു
ഞങ്ങൾക്കുമാത്രമൊരു ലോകം ചമച്ചു


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-03-2018 07:02:35 PM
Added by :Mohanpillai
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :