മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പെസഹ
പഞ്ച നക്ഷത്രങ്ങളിൽ
പെസഹയിന്നൊരു ത്സവം
അറിയില്ല അവസാനം
ആരൊക്കെ ബലിയാടാകും.
മാഫിയയും കോട്ടേഷനും
ഉൾപ്പോരുമായ് നിത്യവും
തീന്മേശയിലണിനിരക്കും
രണ്ടുസഹസ്രാബ്ദങ്ങൾ
പിന്നിട്ട ലോകം എത്രയോ
ബഹുദൂരം ‘പുരോഗമിച്ചു’.
0
രചിച്ചത്:മോഹൻ
തീയതി:30-03-2018 08:01:47 PM
Added by :
Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :