മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഗൃഹാതുരത
അടുക്കളയും
വരാന്തയും
കാലിത്തൊഴുത്തും
പടിപ്പുരയും
നാലുകെട്ടും
പോയി കിച്ചനും
മട്ടുപ്പാവും
കാർപോർച്ചും
കരിങ്കൽഭിത്തിയുമായ്
ഒരുനാൾ പുതുക്കണ-
മെന്നു തോന്നിയപോലെ
പതിറ്റാണ്ടുകൾ കഴിഞ്ഞു
പഴയതിലേക്കുള്ള
മറ്റൊരു ഗൃഹാതുരത.
0
രചിച്ചത്:മോഹൻ
തീയതി:03-04-2018 09:54:43 PM
Added by :
Mohanpillai
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :