മുതലക്കണ്ണീർ  - തത്ത്വചിന്തകവിതകള്‍

മുതലക്കണ്ണീർ  

കൊലപാതകിയെ നല്ലവനാക്കിയും
നല്ലവനെ കൊലപാതകിയാക്കിയും
കൊന്നും കൊല്ലിച്ചും രാഷ്ട്രീയവും
പോലീസും നിയമവുംഅട്ടിമറിയിൽ.
ഇല്ലാത്ത നഷ്ടപരിഹാരവും
ജോലിയും സഹാനുഭൂതിയും
അന്വേഷണവും അധികാരവും
അലങ്കോലമാക്കി ജനത്തെ
വലക്കുന്ന മുതലെടുപ്പുകൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-04-2018 03:57:04 PM
Added by :Mohanpillai
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :