പ്രാകൃതം.  - തത്ത്വചിന്തകവിതകള്‍

പ്രാകൃതം.  

ആല്മീയ വ്യവസായവും
രാഷ്ട്രീയവ്യവസായവും
കൂട്ടിക്കുഴച്ചവരുടെ
തീരാത്ത സന്തോഷങ്ങളെ
നിത്യവുംആദരിക്കുന്ന
മാനസിക രോഗത്തിന്റെ
ഉടമകളായ് ഭാരത-
മിന്നു സംസ്കാരക്ഷയത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-04-2018 06:18:25 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :