അവ്യക്തത
പുഴ പോൽ ഒഴുകുന്ന എൻ മനസിലിലേക്കു
ഒരു ഓളം പോലെ നീ വന്നലിഞ്ഞു ...
കാണുന്ന സ്വപ്നങ്ങളെല്ലാം ..ഒരു നീർ കുമിളപോലെ
വീണു ഉടഞ്ഞീടുമ്പോൾ
നീ വരുന്നതും കാത്തു ഞാൻ;;;;
വീണ്ടും എൻ മനസ്സ് ഒരു മഴവില്ല് പോലെ തെളിയുമ്പോൾ
അതിലെ സപ്ത വർണങ്ങളായി നീയും ....
വീണ്ടും ഒരു ഗാനം എൻ മനസ്സിൽ മൂളുമ്പോൾ ..
അതിലെ സ്വരങ്ങളായി നീയും ....
വീണ്ടും ഒരു മഴക്കായി ഞാൻ കാതോർക്കുമ്പോൾ
അതിലെ മഴത്തുള്ളിയായി ....നീയും
Not connected : |