jeevitham
അമ്മയുടെ നോവില്‍ പിറന് ഞാന്‍ തനിയെ
ഏകാന്ത വസത്തിനായ്
കുട്ടിനായ് എങ്ങലും കണ്ണിരും മാത്രമീ
ഏകാകി ഭിക്ശുവിനായ്..
കണ്ണീരു ഭിക്ഷ അയപ്പോലെപാലോ
അമ്മ മുലപ്പാല്‍ കിനിഞ്ഞു..
പിന്നീടു ഞാന്‍ കരയുബോളോക്കയും
തല്ലും തലോടലും മാത്രമായി..
വളര്‍ന്നു ഞാന്‍ ആരിലും വേഗമായ്
കാലഗളെ പിന്‍തള്ളിയോടി..
വിഷുവും ഓണവും, രാവും പകലുമായ്
തള്ളി നീക്കി..
ജന്മത്തെ പഴിച്ചു ഞാന്‍ നീങ്ങിയ
നാളൊന്നില്‍ ..
കണ്ണില്‍ കനല് നിറച്ചു ഞാന്‍ കരഞ്ഞു..
വിഷവും വിരഹവും
പ്രണയവും കാമവും
എന്‍റെ ജന്‍മത്തില്‍ വേഷമാടി ..
തിരികെയോടി ഞാന്‍
കാലങ്ങല്കിപ്പുരമാ കനിവു തേടി..
ഇല്ല.............. ഇന്ന് എന്നമ്മയില്ല.......
സംസ്കാരമാകുന്ന എന്നമ്മയില്ല ........
തല്ലുവാന്‍ തലോടുവാന്‍ ആരുമില്ല ..
ഒളിക്കുന്നു ഞാനിന്നൊരു ഗര്‍ഭപാത്രത്തില്‍.................
മരണത്തിന്‍ ഗര്‍ഭപത്രത്തില്‍..........
ആര്‍ക്കുമാകില്ല തിരികേ വിളിക്കുവാന്‍.........
എന്‍റെ കണ്ണിലെ കനലിനുമാവില്ല...............
കൊഴിഞ്ഞ സ്വപ്നഗല്കുമാവില്ല ...................
Not connected : |