NASHTASWAPNAGAL
നഷ്ട സ്വപ്നങ്ങൾ
അക്ഷര കൂട്ടത്തിനിടയിൽ തിരഞ്ഞു
ഞാനെൻെ സ്വപ്നത്തെ
പുസ്തക താളുകൾ കിടയിലും തിരഞ്ഞു
ഞാനെൻെ സ്വപ്നത്തെ
നഷ്ടങ്ങൾ ബാക്കിയാക്കിയെൻ തിരച്ചിൽ
ഒടുവിലാരോ വരച്ച പാതയിൽ
വളർന്നു പന്തലിച്ചെൻ ജീവിതവും
ഇപ്പോൾ തിരയുന്നതുമെന് സ്വപ്നങ്ങളെ
തിരഞ്ഞിട്ടെന്തുണ്ടു കാര്യമെന്നോർക്കാതെ
വര്ണനകള്ക്ക് നിറപ്പകിട്ടു നൽകാൻ
കാത്തിരിക്കാത്ത മനസുകൾ
മത്സരത്തിൻ ജീവിത യാത്രയിൽ
നിറംത്തിനെന്തുണ്ട് സ്ഥാനം
Not connected : |