ദൈവീക ദാനം
ദൈവീക ദാനം
============
വാങ്ങുന്നതിനേക്കാൾ കൊടുക്കുക ഉത്തമം
ഉര ചെയ്തു അരുമനാഥൻ .....
ആദിമ സഭയിൽ എല്ലാം പൊതുവക ആകയാൽ മുട്ട് നൂനം
പങ്കിടലിൽ പരമാനന്ദം പരിലസിക്കുമെന്ന് ഓർക്കുക നാം
കൊടുക്കുവാൻ പഠിക്കുക ,കരുതുക അനോന്യം
ലഭിച്ചതെല്ലാം ദാനമല്ലോ ...
ആർജിക്കുവാനുള്ള വെമ്പൽ മൂലം
അപ്രാപ്ത്യമേ നമ്മിൽ അനന്ത സ്നേഹം ...
അപരന്റെ മനസ് അറിഞ്ഞാൽ നമ്മൾ
പരന്റെ ഇഷ്ട്ടം നിറവേറ്റിടും ...
സാർത്ഥത മൂലം നിർജീവമായി നമ്മിൽ ദൈവ വിശാസം തണുത്തുപോയി ....
അതിൽ നിന്നു മോചനം
നേടാം ഉടനടി
അണയാം തവ സന്നിധിയിൽ ......
Not connected : |