സംയമം - തത്ത്വചിന്തകവിതകള്‍

സംയമം 

വായിച്ചു ശീലമുള്ളവർ
അറിവിന്റെ വാതായനങ്ങൾ
തുറക്കുമ്പോൾ
അടുത്ത തലമുറയും ആവേശത്തിൽ
അറിയാനുള്ള അഭിവാഞ്ചയിൽ
അറിയാതെ യവർ പിന്തുടരും
വായനയുടെ താപപ്രഭാവത്തിനായ്‌.
വാക്കുകൾക്കായ്‌
വായനവേണം
വാമൊഴിയാനും
വായടക്കാനും..
ശബ്ദത്തിലും
മൗനത്തിലും
വായനക്കാർ
സംയമത്തിൽ .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-06-2018 02:56:32 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :