അച്ഛനായ്
അച്ഛനെ വിട്ടൊരു
ജീവിതം ദുസ്സഹം.
കർക്കശ്ശനെങ്കിലും
അച്ഛന്റെ സാമിപ്യം
വിളിച്ചറിയിക്കും
വീടിന്റെ സുരക്ഷ.
അച്ഛന്റെ ശിക്ഷകൾ
ഭാവിക്കു ശിക്ഷണം.
അച്ഛനും അമ്മയും
വഴി വിട്ടു പോയാൽ
'അമ്മ മൃദുതത്വും
അച്ഛന്റെ ഉറപ്പും
ഇരുവഴികളിൽ
കുത്തഴിഞ്ഞു കുലം.
ഇളവുകളില്ലാതെ
ഇണകൾ പിരിയും
മികവുകളില്ലാതെ
മിഴിച്ചൊരുലോകം
Not connected : |