ചെമ്പനീർ  - മലയാളകവിതകള്‍

ചെമ്പനീർ  

വിടാരാതെകൊഴിഞ്ഞൊരുചെമ്പനീര്‍മുട്ടിനെ
വിറയാര്‍ന്നകൈകളാല്‍ ഞാന്‍ തലോടീ
വിസ്മയംതീര്‍ക്കേണ്ട നിന്‍ദളങ്ങള്‍ രാഗ-
വിസ്മ്രിതിയില്‍ ചേര്‍ന്നിടുമ്പോള്‍
വികലമാംനിന്‍തളിര്‍മേനിയില്‍ എന്‍മിഴി
വിരഹാര്‍ദ്ര മാം നിന്‍ കഥകള്‍കണ്ടു


up
0
dowm

രചിച്ചത്:ജയകൃഷ്ണന്‍
തീയതി:25-06-2018 10:41:43 PM
Added by :JAYAKRISHNAN
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :