ഫ്യൂറർ  - തത്ത്വചിന്തകവിതകള്‍

ഫ്യൂറർ  

ഗോബോൾസിനെപ്പോലെ
ആവർത്തിച്ചുപറഞ്ഞാൽ
ഹിറ്റ്ലറെ പോലെആര്യത്വം
പറഞ്ഞാണയിട്ടാൽ
വെട്ടിനുറുക്കുന്നതു നീതിക്കു
വേണ്ടിയെന്നുനടിച്ചാൽ
ഒരുനാൾ ഗതികേടിൽ
സ്വയം ജീവനൊടുക്കേണ്ടിവരും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-07-2018 09:56:17 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :