പരാധീനം  - തത്ത്വചിന്തകവിതകള്‍

പരാധീനം  

പുറത്തുപോകണ്ടവരെല്ലാം
പുറത്തുപോയി ക്കഴിഞിട്ടും
പുറത്തു പോകാത്തവർക്കായി
പുറത്തു പോകാതിരിക്കാനായ്
പുതിയ നിയമം വരുമ്പോൾ
പുതിയ മാർഗവും തുറക്കും.
പണത്തിന്റെമേലിരിക്കുമ്പോൾ
പരാധീനമില്ലാതാകില്ല.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-07-2018 08:26:08 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :