നാടകത്തെ പോയ മോഹം
ചിരിക്കണം എന്നുണ്ട് ചിന്തിച്ചപ്പോൾ
എന്റെ ചിതയുടെ ചാരം പോലും
എന്നെ നോക്കി മാറിയകനുപോയി
എന്റെ ശരീരം പോലും ഇന്ന് എനിക്കന്യം
ഞാൻ മരിച്ചുപോയ ജഡമായി
ചാരമായി നിന്റെ ജാലക കൂട്ടിൽ നിഴലുപോലെ കൂടെ നിന്നിട്ടും
എന്നെ നിന്നിലേക്ക് അടുപ്പിക്കുവാൻ
കാലം ജീവനുള്ള നിദ്ര പോലും എന്നിൽ നിന്നു അകറ്റുവാൻ കൊതിച്ചതെന്തേ എന്നിലെ നിഴൽ പറിച്ചത് ആർക്ക് വേണ്ടി
Not connected : |