ശാപഫലം
പുത്രശോകത്താൽ മരിച്ചെങ്കിലും
മഹർഷിയുടെ ശാപം വിതച്ചത്
ദശാബ്ദങ്ങളോളം ഒഴിയാത്ത കണ്ണീർ.
നാട്ടിലും കാട്ടിലും കൊട്ടാരത്തിലും
വേർപാടിന്റെ കണ്ണീർ കുടങ്ങൾ മാത്രം
യുദ്ധവും സ്ഥാനാരോഹണങ്ങളും
അയോധ്യയിൽ വിതച്ചതുതീരാത്ത
സംശയങ്ങളും ദുഖങ്ങളും മാത്രം
Not connected : |