നിവർത്തിയില്ലാതെ  - തത്ത്വചിന്തകവിതകള്‍

നിവർത്തിയില്ലാതെ  

ശ്വസിക്കുന്നവായുവും
കുടിക്കുന്നവെള്ളവും
കഴിക്കുന്നഅന്നവും
എരിയുന്ന കനലും
വിശ്വസിക്കാൻ വയ്യാതെ
രക്ഷാകവചം തേടി
ഇടനാഴിയിൽ നിന്നു-
തിരിയാൻ തിരക്കായി.
പ്രാണനെനിലനിർത്താൻ
പദ്ധതികളോരോന്നു-
ചെയ്തു പരാജയത്തിൽ
മുന്നറിയിപ്പു മാത്രം
വിരുതന്മാർ,വില്ലന്മാർ
അടവ് മാറ്റി കളത്തിൽ.
a


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-08-2018 07:28:52 PM
Added by :Mohanpillai
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :