സാന്ത്വനം
പച്ച പരവതാനികളും
നീലജലാശയങ്ങളും
മഞ്ഞുമൂടിയമലകളും
ആകാശത്തെനക്ഷത്രങ്ങളും
മനസ്സിൽ മാരിവില്ലൊരുക്കാൻ.
ചിരിക്കുന്ന പുഷ്പങ്ങളും
ചിലക്കുന്ന കിളികളും
കറയുന്നമനുഷ്യന്
കൂട്ടുണ്ടന്നറിയിക്കാൻ.
പ്രകൃതിയെത്ര വികൃതമായാലും
ഇപ്പോഴുംസ്വാന്ത്വന ഭാഷയുമായി.
Not connected : |