അരാജകത്വം  - തത്ത്വചിന്തകവിതകള്‍

അരാജകത്വം  

ജനാധിപത്യത്തിന്റെ പുകമറയിൽ
ബഹുമുഖങ്ങളടരാടുന്നതു-
സ്വാർത്ഥതയുടെ ഓളങ്ങളെങ്കിൽ
മുങ്ങിപ്പൊങ്ങുന്ന ജനത്തിന്റെ
നിസ്സഹായതയുടെ തിരകളിൽ
അടിയുന്നതരാജകത്വം മാത്രം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-09-2018 10:03:21 PM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :