ശിവഗംഗ
ശിവഗംഗ
തിരുജടയിൽ നിന്നു കുതിച്ചു ചാടും..ഗംഗയെ സ്തുതിപ്പൂ, തൊഴുതു നമിപ്പൂ....
നദികൾ തൻ കോപ പ്രളയം വിഷമിപ്പൂ...മാലോകരെ........
ശാന്ത സ്വരൂപിണി കൾക്ക് എന്തിനിത്ര വൈരാഗ്യം........
ശ്രുതിമീട്ടി ആലപിക്കും ഗാനം പോൽ ഒഴുകുമീ....നദികൾ
,.............,കലിയിളകിയതന്തേ...
നാം അറിഞ്ഞീല.........
അനീതിക്കും അസമത്വത്തിനുമെതിരെ പ്രകൃതിയും പ്രതികരിക്കും എന്ന തോന്നൽ.........
അഴിമതികൾ ഒഴുക്കിൽപ്പെട്ട് ഒഴുകുന്നു വീണ്ടും വീണ്ടും.........
കട്ടും ,കവർന്നും..കരുതിവെച്ചത് ഒന്നും കൊണ്ടുപോകുന്നില്ല ആരും.......പ്രകൃതി അല്ലാതെ........
മർത്ത്യൻ അറിയില്ലെന്ന് സ്വയം
ഭാവിക്കും ..........ആ രഹസ്യം,
ഇന്നു പരമസത്യം........
Not connected : |