മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പ്രതീക്ഷയിൽ
മരവിച്ച ജീവിതം
ഒത്തിരി പ്രാവശ്യം
ഉയർത്തെഴുന്നേറ്റു-
പതനമെന്നതു
യാഥാർധ്യമാക്കി
വീണ്ടും പ്രതീക്ഷയിൽ
ഞാനെന്ന ഭാവമില്ലാതെ
അഗ്നിഗോളമായി
കത്തി ജീവിച്ചവർ
കരിന്തിരികത്തി
പുകഞ്ഞു തീരും
ഇത്തിരിനേരത്തിൽ.
0
രചിച്ചത്:മോഹൻ
തീയതി:13-09-2018 08:03:20 PM
Added by :
Mohanpillai
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :